മു​ത​ല​ക്കോ​ടം ന​ഴ്സിം​ഗ് കോ​ള​ജി​ൽ ലാം​പ് ലൈ​റ്റിം​ഗ്
Monday, January 20, 2020 10:44 PM IST
മു​ത​ല​ക്കോ​ടം: ന​ഴ്സിം​ഗ് കോ​ള​ജി​ലെ ലാം​പ് ലൈ​റ്റിം​ഗും ഗ്രാ​ജു​വേ​ഷ​നും ഇ​ന്ന് രാ​വി​ലെ 10ന് ​ന​ട​ക്കും. എ​സ്എ​ച്ച് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഡോ. ​ക്രി​സ്റ്റി അ​റ​യ്ക്ക​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​രു​ദദാ​ന സ​മ്മേ​ള​നം ബം​ഗ​ളൂ​രു കൊ​ളം​ബി​യ ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഐ. ക്ല​മ​ന്‍റ് നി​ർ​വ​ഹി​ക്കും. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. സി​സ​റ്റ​ർ മേ​ഴ്സി ഏ​യ്ഞ്ച​ൽ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. എ​സ്എ​ച്ച് ജ​ന​റ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ മേ​ഴ്സി ജോ​ർ​ജ് അ​ക്കാ​ദ​മി​ക പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും.
സി​സ്റ്റ​ർ ജെ​യി​ൻ ഫ്രാ​ൻ​സി​സും ജി​ഷ ജെ​യിം​സും ചേ​ർ​ന്ന് ലാം​പ് ലൈ​റ്റിം​ഗ് നി​ർ​വ​ഹി​ക്കും. ഫാ. ​ജോ​സ​ഫ് അ​ട​പ്പൂ​ര് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ സി.​കെ. ജാ​ഫ​ർ, ടി.​കെ. അ​നി​ർ​കു​മാ​ർ, ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ത്രേ​സ്യാ​മ്മ പ​ള്ളി​ക്കു​ന്നേ​ൽ ഡോ. ​ഉ​ല്ലാ​സ് ആ​ർ. മു​ല്ല​മ​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജേ​ബി ജോ​യി, ജി​നി​മോ​ൾ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മേ​ഴ്സി കു​ര്യ​ൻ സ്വാ​ഗ​ത​വും പ്ര​ഫ. സി​ന്ധു സി ​മാ​ത്യു ന​ന്ദി​യും പ​റ​യും.