ബേത്‌ലഹേം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​നു മി​ക​ച്ച നേ​ട്ടം
Monday, January 20, 2020 10:44 PM IST
തൊ​ടു​പു​ഴ:​സ​യ​ൻ​സ് ഒ​ളി​ന്പ്യാ​ഡ് ഫൗ​ണ്ടേ​ഷ​ൻ അ​ന്ത​ർ ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ഗ​ണി​ത ശാ​സ്ത്ര മ​ൽ​സ​ര​ത്തി​ൽ വാ​ഴ​ക്കു​ളം ബ​ത്‌ലഹേം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ന് മി​ക​ച്ച നേ​ട്ടം.​മ​ൽ​സ​ര​ത്തി​ൽ സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ട്ടം അ​രി​യാ​മാ​ക്ക​ൽ ജോ​ജി-​ആ​ഷ്‌ലി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ജോ ​ആ​ൻ ലി​സ ഒ​ന്നാം റാ​ങ്കും വാ​ഴ​ക്കു​ളം മ​ഞ്ഞ​ളി​ൽ സോ​ണി-​റ്റീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജോ​ണ്‍ ഇ​മ്മാ​നു​വേ​ൽ മൂ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി.​
ഗ​ണി​ത ശാ​സ്ത്ര അ​ധ്യാ​പി​ക സി​മി അ​നി​ൽ ന​ൽ​കി​യ പ​രി​ശീ​ല​ന​വും കു​ട്ടി​ക​ൾ​ക്ക് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി​ആ​ർ​ഒ ജോ​യ്സ് മേ​രി ആ​ന്‍റ​ണി,ജോ​യി മാ​നു​വ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.