ജി​ല്ല​യി​ലെ നാ​ലാ​മ​ത് പ​ട്ട​യ​മേ​ള 24ന്; 8000 ​പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും
Monday, January 20, 2020 10:42 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ഭൂ​മി പ്ര​ശ്ന​ങ്ങ​ൾ ഘ​ട്ടം ഘ​ട്ട​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​ത്തു​ന്ന നാ​ലാ​മ​ത് പ​ട്ട​യ​മേ​ള 24 ന് ​രാ​വി​ലെ 11ന് ​ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ത്തു​മെ​ന്ന് പ​ട്ട​യ​മേ​ള ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
മ​ന്ത്രി എം.​എം. മ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ​ട്ട​യ​മേ​ള​യി​ൽ ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നാ​യി വ​നാ​വ​കാ​ശ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ 8000 പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി​ട്ടു​ണ്ട്. പ​ട്ട​യ​മേ​ള​യി​ൽ ജി​ല്ല​യി​ലെ 18 കോ​ള​നി​ക​ളി​ൽ താ​മ​സി​ക്കു​ന്ന 1500 ൽ ​അ​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ല്കും.
ഇ​തി​നു​പു​റ​മേ പ​ട്ട​യ​ത്തി​നൊ​പ്പം സ്കെ​ച്ച് കൂ​ടി വി​ത​ര​ണം ചെ​യ്യു​മെ​ന്ന​തും ഈ ​മേ​ള​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ജി​ല്ല​യി​ലെ റ​വ​ന്യൂ ജീ​വ​ന​ക്കാ​രു​ടെ ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തെ പ​രി​ശ്ര​മം മൂ​ല​മാ​ണ് ഇ​ത്ര​യും കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ല്കാ​ൻ സാ​ധി​ക്കു​ന്ന​ത്. ജി​ല്ലാ ത​ല പ്ര​തി​മാ​സ അ​വ​ലോ​ക​ന​ങ്ങ​ളും ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഫീ​സ് ത​ല അ​വ​ലോ​ക​ന​ങ്ങ​ളും നി​ര​ന്ത​ര​മാ​യി ന​ട​ത്തി ഭൂ​പ്ര​ശ്ന​ങ്ങ​ളി​ലെ സ​ങ്കീ​ർ​ണ​ത പ​രി​ശോ​ധി​ച്ച് ജി​ല്ലാ ത​ല​ത്തി​ൽ പ​രി​ഹാ​രം കാ​ണേ​ണ്ട​വ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ട്ട​യ വി​ത​ര​ണ ഓ​ഫീ​സു​ക​ളു​ടെ എ​ണ്ണം ക്ര​മ​ത്തി​ൽ: മു​രി​ക്കാ​ശേ​രി എ​ൽ എ -1000, ​രാ​ജ​കു​മാ​രി എ​ൽ എ- 215, ​നെ​ടു​ങ്ക​ണ്ടം എ​ൽ എ- 700, ​ക​ട്ട​പ്പ​ന എ​ൽ എ- 1650, ​പീ​രു​മേ​ട് എ​ൽ എ- 750, ​ക​രി​മ​ണ്ണൂ​ർ എ​ൽ എ- 225, ​ഇ​ടു​ക്കി എ​ൽ എ- 900, ​ഇ​ടു​ക്കി താ​ലൂ​ക്ക്- 225, തൊ​ടു​പു​ഴ താ​ലൂ​ക്ക്- 350, ദേ​വി​കു​ളം താ​ലൂ​ക്ക്- 1200, ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക്- 50, സ​ബ് ക​ള​ക്ട​ർ ദേ​വി​കു​ളം (എ​ച്ച്ആ​ർ​സി പ​ട്ട​യം)- 136, ജി​ല്ലാ ക​ള​ക്ട​ർ (മു​ൻ​സി​പ്പ​ൽ പ​ട്ട​യം)- 15, എ​ൽ​ടി പ​ട്ട​യം- 14, വ​നാ​വ​കാ​ശ രേ​ഖ - 570 എ​ന്നി​ങ്ങ​നെ​യാ​ണ് 8000 പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
പ​ട്ട​യ​മേ​ള​യി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യു​ന്ന കോ​ള​നി പ​ട്ട​യ​ങ്ങ​ളു​ടെ എ​ണ്ണം പ​ട്ട​യ വി​ത​ര​ണ ഓ​ഫീ​സ്, കോ​ള​നി​ക​ളു​ടെ പേ​ര്, വി​ത​ര​ണം ചെ​യ്യാ​വു​ന്ന പ​ട്ട​യ​ങ്ങ​ളു​ടെ എ​ണ്ണം എ​ന്നീ ക്ര​മ​ത്തി​ൽ. ദേ​വി​കു​ളം താ​ലു​ക്ക്: ചി​ല്ലി​ത്തോ​ട് - 290 , മാ​ങ്കു​ളം - 400, ല​ക്ഷ്മി - 30, എ​സ് വ​ള​വ്- 18 , മി​ഷ​ൻ വ​യ​ൽ- 16, 50 വീ​ട് - 46. തൊ​ടു​പു​ഴ താ​ലൂ​ക്ക്: ഏ​ഴ​ല്ലൂ​ർ- 319, അ​ഞ്ചി​രി- 10, ഇ​ഞ്ചി​യാ​നി - 4, എം​വി​ഐ​പി-13, മു​ട്ടം-4. ഉ​ടു​ന്പ​ൻ​ചോ​ല താ​ലു​ക്ക്: അ​ണ​ക്ക​ര- 44, പീ​രു​മേ​ട് താ​ലൂ​ക്ക്: രാ​ജീ​വ് ഗാ​ന്ധി കോ​ള​നി- 52, ഇ​ടു​ക്കി താ​ലു​ക്ക്: മ​ദ​ർ തെ​രേ​സ കോ​ള​നി- 17. നെ​ടും​ക​ണ്ടം എ​ൽ എ - ​ച​ക്കു​പ​ള്ളം- 72. ഇ​ടു​ക്കി എ​ൽ.​എ - കൊ​ലു​ന്പ​ൻ കോ​ള​നി- 36, പെ​രു​ങ്കാ​ല കോ​ള​നി- 34, പ​ണി​യ​ക്കു​ടി- 95. എ​ന്നി​ങ്ങ​നെ 1500 പ​ട്ട​യ​ങ്ങ​ളും 570. വ​നാ​വ​കാ​ശ​രേ​ഖ​ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ട്ട​യ മേ​ള​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ലേ​ക്കാ​യി മ​ന്ത്രി എം.​എം മ​ണി മു​ഖ്യ ര​ക്ഷാ​ധി​കാ​രി, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ചെ​യ​ർ​മാ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി , പി.​ജെ ജോ​സ​ഫ് എം ​എ​ൽ എ. ​ഇ. എ​സ്. ബി​ജി​മോ​ൾ എം ​എ​ൽ എ , ​എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യാ പൗ​ലോ​സ്, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി - ര​ക്ഷാ​ധി​കാ​രി​ക​ൾ, ജി​ല്ലാ ക​ള​ക്ട​ർ- ക​ണ്‍​വീ​ന​ർ, എ​ഡി​എം ഇ​ടു​ക്കി, റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ ഇ​ടു​ക്കി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ​എ )ഇ​ടു​ക്കി എ​ന്നി​വ​ർ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചി​രു​ന്നു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​ൽ​ആ​ർ ഡെ​പ്ലൂ​ട്ടി ക​ള​ക്ട​ർ സാ​ബു കെ. ​ഐ​സ​ക്ക്, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ എ​ൻ. സ​തീ​ശ് കു​മാ​ർ, തൊ​ടു​പു​ഴ എ​ൽ​ആ​ർ ത​ഹ​സി​ൽ​ദാ​ർ രാ​ജേ​ന്ദ്ര​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു