ജീ​വ​നി പ​ദ്ധ​തി​ക്ക് ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്കം
Sunday, January 19, 2020 9:47 PM IST
ഇ​ട​വെ​ട്ടി: വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ജീ​വ​നി പ​ദ്ധ​തി​ക്ക് ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്കം. എ​ല്ലാ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ച് നൂ​ത​ന രീ​തി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ജീ​വ​നി. മെം​ബ​ർ ഷീ​ലാ ദീ​പു പ​ച്ച​ക്ക​റി തൈ ​ന​ൽ​കി പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ ബേ​ബി ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കി.


അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തൊ​ടു​പു​ഴ: ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​യി​ലേ​ക്ക് ആ​യ കം ​കു​ക്ക് ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള വ​നി​ത​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ത്താം ക്ലാ​സ് വി​ജ​യി​ച്ച സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ത​ത്പ​ര​രു​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 45 വ​യ​സ്. അ​പേ​ക്ഷ 25 വ​രെ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ലെ ഫ്ര​ണ്ട് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും.