തെ​ര​ഞ്ഞെ​ടു​ത്തു
Sunday, January 19, 2020 9:46 PM IST
ആ​ല​ക്കോ​ട്: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​ല​ക്കോ​ട് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ബേ​ബി മാ​ണി​ശേ​രി​ൽ- പ്ര​സി​ഡ​ന്‍റ്, തോ​മ​സ് കാ​ര്യാ​മ​ഠം, ഷാ​ജി പേ​ന്താ​ന​ത്ത് - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, റോ​യി കോ​ക്കാ​ട്ടി​ൽ, ബാ​ബു മാ​ത്യു ഉ​ള്ളാ​ട്ടി​ൽ - സെ​ക്ര​ട്ട​റി​മാ​ർ, കെ.​ഒ. ജോ​ർ​ജ് - ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യും നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​തി​നി​ധി​ക​ളാ​യി സോ​മ​ൻ ആ​ക്ക​പ്പ​ടി, ജോ​സ് ചെ​റി​യാ​ൻ വ​ള്ളോ​പ്പ​ള്ളി​ൽ, കെ.​ഒ. ജോ​ർ​ജ്, ബെ​ന്നി ചെ​റു​വ​ള്ളാ​ത്ത്് എ​ന്നി​വ​രെ​യും യൂ​ത്ത് ഫ്ര​ണ്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് മോ​ഹ​ന​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.​യോ​ഗ​ത്തി​ൽ ബേ​ബി മാ​ണി​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്ലൂ​ട്ടി ചെ​യ​ർ​മാ​ൻ പി.​സി. ജോ​സ​ഫ്, എം.​ജെ. ജോ​ണ്‍​സ​ണ്‍, ജോ​യി പു​ത്തേ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക്വി​സ് മ​ത്സ​രം ന​ട​ത്തി

ചി​റ്റൂ​ർ: ജ​വ​ഹ​ർ മെ​മ്മോ​റി​യ​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൈ​സ്കൂ​ൾ ത​ല ക്വി​സ് മ​ത്സ​രം ന​ട​ത്തി.
ഡോ. ​ജോ​സ​ഫ് സു​ജാ​ത രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വം​ഗം എ​സ് .ജി. ​ഗോ​പി​നാ​ഥ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.