സോ​ളാ​ർ പ​വ​ർ പ്ലാ​ന്‍റ് സ്ഥാ​പി​ച്ചു
Saturday, January 18, 2020 11:12 PM IST
അ​രി​ക്കു​ഴ ഗ​വ.​ഹൈ​സ്കൂ​ളി​ൽ അ​ഞ്ച് കെ​വി​എ സോ​ളാ​ർ ഇ​ൻ​വെ​ർ​ട്ട​ർ കം ​ഓ​ണ്‍​ഗ്രി​ഡ് പ​വ​ർ പ്ലാ​ന്‍റ് സ്ഥാ​പി​ച്ചു. വ​ഴി​ത്ത​ല, കോ​ല​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യു​ണൈ​റ്റ​ഡ് ഗ്രാ​നൈ​റ്റ്സ് എ​ന്ന സ്ഥാ​പ​നം സി​എ​സ്ആ​ർ സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ്പോ​ണ്‍​സ​ർ ചെ​യ്താ​ണ് പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത്. സ്കൂ​ളി​ലെ മു​ഴു​വ​ൻ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ളും സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും മി​ച്ചം വൈ​ദ്യു​തി കെഎ​സ്ഇ​ബി​ക്ക് വി​ൽ​ക്കു​ക​യും ചെ​യ്യാ​വു​ന്ന രീ​തി​യി​ലാ​ണ് പ്ലാ​ന്‍റ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.