ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്
Tuesday, December 10, 2019 11:00 PM IST
ചെ​റു​തോ​ണി: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം നാ​ളെ രാ​വി​ലെ 10.30-ന് ​ചെ​റു​തോ​ണി പാ​ർ​ട്ടി ഓ​ഫീ​സി​ൽ കൂ​ടു​മെ​ന്ന് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് നോ​ബി​ൾ ജോ​സ​ഫ് അ​റി​യി​ച്ചു. പാ​ർ​ട്ടി മെ​ന്പ​ർ​ഷി​പ്പ് വി​ത​ര​ണം, സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ്, ഭൂ​പ്ര​ശ്ന​ങ്ങ​ൾ, മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​കൂ​ട്ടി​യി​രി​ക്കു​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗം, പോ​ഷ​ക​സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്യും. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, മു​ൻ എം​എ​ൽ​എ​മാ​രാ​യ ഡോ. ​കെ.​സി. ജോ​സ​ഫ്, പി.​സി. ജോ​സ​ഫ്, ആ​ന്‍റ​ണി രാ​ജു, മാ​ത്യു സ്റ്റീ​ഫ​ൻ, സം​സ്ഥാ​ന ഓ​ഫീ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. പോ​ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.