യു​ഡി​എ​ഫ് മ​ത്സ​ര​ത്തി​ൽ നി​ന്നു പി​ൻ​മാ​റി
Monday, December 9, 2019 10:30 PM IST
കു​മാ​ര​മം​ഗ​ലം: സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​യ്ക്ക് 22ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ക​ക്ഷി​ക​ളാ​യ കോ​ണ്‍​ഗ്ര​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം, മു​സ്ലീം ലീ​ഗ്, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - ജോ​സ​ഫ് വി​ഭാ​ഗം എ​ന്നി​വ ഒ​രു പാ​ന​ലാ​യി മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കേ​ണ്ട ദി​ന​ത്തി​ലു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ കോ​ണ്‍​ഗ്ര​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം, മു​സ്ലീം ലീ​ഗ് എ​ന്നീ പാ​ർ​ട്ടി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​നി​ന്നും പി​ൻ​മാ​റി​യ​താ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

പ​ഴ​കി​യ മ​ത്സ്യം
വി​ൽ​ക്കു​ന്ന​താ​യി പ​രാ​തി

അ​റ​ക്കു​ളം: അ​ശോ​ക ക​വ​ല​യി​ൽ വൈ​കു​ന്നേ​രം പെ​ട്ടി​ഓ​ട്ടോ​യി​ൽ പ​ഴ​കി​യ മ​ത്സ്യം വി​ൽ​ക്കു​ന്ന​താ​യി പ​രാ​തി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ന്നി​വ​ർ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​ഴ​കി​യ മ​ത്സ്യം വി​ൽ​ക്ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഏ​താ​നും ദി​വ​സം മു​ൻ​പ് നി​ർ​ത്തി​വ​ച്ചി​രു​ന്നു.
ഇ​പ്പോ​ൾ മ​ത്സ്യ​വി​ൽ​പ്പ​ന പു​നഃ​രാ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.