പെ​ൻ​ഷ​നേ​ഴ്സ് അ​സോ. ജി​ല്ലാ വാ​ർ​ഷി​കം പീ​രു​മേ​ട്ടി​ൽ
Monday, December 9, 2019 10:29 PM IST
തൊ​ടു​പു​ഴ: കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം 13ന് ​രാ​വി​ലെ 10മു​ത​ൽ പീ​രു​മേ​ട് എ.​ബി.​ജി ഹാ​ളി​ൽ ന​ട​ക്കും.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ ​ഐ സി ​സി മെം​ബ​ർ ഇ.​എം. ആ​ഗ​സ്തി, കെ ​പി സി ​സി എ​ക്സി​ക്യൂ​ട്ടീ​വം​ഗം റോ​യി കെ. ​പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
തു​ട​ർ​ന്നു ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​യ​ത്തി​ൽ ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​വി​ക്ര​മ​ൻ നാ​യ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ബു രാ​ജേ​ന്ദ്ര​ൻ​നാ​യ​ർ, കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, കെ.​വി. മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും. 12ന് ​ന​ട​ക്കു​ന്ന ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ടി.​ജെ. പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ വി.​എ. ജോ​സ​ഫ് വ​ര​വു ചെ​ല​വു ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കും.