സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ യു​ഡി​എ​ഫ്് കൂ​ടു​ത​ൽ സീ​റ്റി​ൽ വി​ജ​യി​ച്ചു
Saturday, December 7, 2019 11:04 PM IST
തൊ​ടു​പു​ഴ: സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​ഴു സീ​റ്റു​ക​ളി​ൽ യു​ഡി​എ​ഫും നാ​ലു സീ​റ്റു​ക​ളി​ൽ എ​ൽ​ഡി​എ​ഫും വി​ജ​യി​ച്ചു.

യു​ഡി​എ​ഫി​ൽ​നി​ന്നും ടോ​മി കാ​വാ​ലം (തെ​ക്കും​ഭാ​ഗം സ​ഹ​ക​ര​ണ ബാ​ങ്ക് ), കെ. ​ദീ​പ​ക് (തൊ​ടു​പു​ഴ ടൗ​ണ്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ), എം.​ടി. ജോ​ണി (വ​ണ്ണ​പ്പു​റം ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘം), ഇ​ന്ദു സു​ധാ​ക​ര​ൻ (ഇ​ളം​ദേ​ശം വ​നി​താ സ​ഹ​ക​ര​ണ സം​ഘം ), സി.​പി. കൃ​ഷ്ണ​ൻ (തൊ​ടു​പു​ഴ റൂ​റ​ൽ സ​ഹ​ക​ര​ണ സം​ഘം) ജോ​ർ​ജ് തോ​മ​സ് (കു​ട​യ​ത്തൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ), എം. ​സ​ക്ക​റി​യ (വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘം ) എ​ന്നി​വ​രും എ​ൽ​ഡി​എ​ഫി​ൽ​നി​ന്നും വി.​വി. മ​ത്താ​യി (തൊ​ടു​പു​ഴ അ​ർ​ബ​ൻ ബാ​ങ്ക് ), കെ.​സ​ലിം​കു​മാ​ർ (തൊ​ടു​പു​ഴ സ​ഹ​ക​ര​ണ ബാ​ങ്ക് ), സി.​കെ. ന​സീ​ർ (തൊ​ടു​പു​ഴ ടൗ​ണ്‍ ബാ​ങ്ക് ) വി.​ജി. അ​നി​ൽ​കു​മാ​ർ ( ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ) എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത് .