ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യി മാ​ജി​ക് ഷോ ​ന​ട​ത്തി
Saturday, December 7, 2019 10:58 PM IST
സ്വ​രാ​ജ്: സ​യ​ണ്‍ പ​ബ്ലി​ക് സ്കൂ​ളി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ ചി​കി​ത്സാ​സ​ഹാ​യ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി മാ​ജി​ക് ഷോ ​ന​ട​ത്തി. മ​ജി​ഷ്യ​ൻ ജോ​ർ‍​സ​ണ്‍ മലനാട് ഇ​ടു​ക്കി ഷോ ​അ​വ​ത​രി​പ്പി​ച്ചു. കു​ട്ടി​ക​ളി​ൽ​നി​ന്നും സ​മാ​ഹ​രി​ച്ച തു​ക സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഇ​മ്മാ​നു​വേ​ൽ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ കൈ​മാ​റി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജ​യിം​സ് ക​രി​മാ​ങ്ക​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.