സ​ർ​ഗോ​ത്സ​വം
Saturday, December 7, 2019 10:58 PM IST
ക​ട്ട​പ്പ​ന: വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി റ​വ​ന്യൂ ജി​ല്ല സ​ർ​ഗോ​ത്സ​വം വാ​ഴ​വ​ര ഗ​വ. ഹൈ​സ്കൂ​ളി​ൽ ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ കു​ഞ്ഞു​മോ​ൾ ചാ​ക്കോ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. വി​ജ​യ​ൻ, വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി ജി​ല്ലാ ക​ണ്‍​വീ​ന​ർ ബി​ജു​മോ​ൻ ജോ​സ​ഫ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബെ​ന്നി കു​ര്യ​ൻ, ലീ​ലാ​മ്മ ഗോ​പി​നാ​ഥ്, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​പി. സ​ജീ​വ്, ജി​ജി ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ ഏ​ഴു സ​ബ്ജി​ല്ല​യി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളാ​ണ് സ​ർ​ഗോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ക​ഥാ​ര​ച​ന, കാ​വ്യാ​ലാ​പ​നം, പു​സ്ത​കാ​സ്വാ​ദ​നം, നാ​ട​ൻ​പാ​ട്ട്, ചി​ത്ര​ര​ച​ന, അ​ഭി​ന​യം, ഓ​ണം എ​ന്നീ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് പ​താ​ക ഉ​യ​ർ​ത്തി.