പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച്
Friday, December 6, 2019 10:38 PM IST
പീ​രു​മേ​ട്: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി ജി​ല്ലാ യൂ​ണി​യ​ൻ ക​ട്ട​പ്പ​ന ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. 10-ന് ​ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ സ​മ​രം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം ഇ​ന്നും നാ​ളെ​യും പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തും.സി.​വി. വ​ർ​ഗീ​സ്, നി​ശാ​ന്ത് വി. ​ച​ന്ദ്ര​ൻ, പ്ര​ഭ ത​ങ്ക​ച്ച​ൻ, എ. ​രാ​ജേ​ന്ദ്ര​ൻ, ആ​ന്‍റ​പ്പ​ൻ എ​ൻ. ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ക​ട്ട​പ്പ​ന പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നാ​ണ് മാ​ർ​ച്ച് ആ​രം​ഭി​ക്കു​ന്ന​ത്.

സ്പോ​ർ​ട്സ് മീ​റ്റ്

ക​ട്ട​പ്പ​ന: വെ​ള്ള​യാം​കു​ടി നി​ർ​മ​ൽ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ലെ ആ​നു​വ​ൽ സ്പോ​ർ​ട്സ് മീ​റ്റ് ന​ട​ന്നു. ക​ട്ട​പ്പ​ന എ​സ്ഐ പി.​ജെ. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. പി​ടി​എ വൈ​സ്പ്ര​സി​ഡ​ന്‍റ് സി​ബി​ച്ച​ൻ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ വി​ജി ഗ്രേ​സ് സ്വാ​ഗ​തം​ പ​റ​ഞ്ഞു. തു​ട​ർ​ന്ന് വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലു​മാ​യി ന​ട​ന്നു.