ഇ​ര​ട്ട​യാ​റി​ന്‍റെ കാ​യി​ക താ​ര​ങ്ങ​ളെ ആ​ദ​രി​ച്ചു
Friday, December 6, 2019 10:37 PM IST
ക​ട്ട​പ്പ​ന: റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യ ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലെ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് ഇ​ര​ട്ട​യാ​ർ ടൗ​ണി​ൽ പൗ​ര​സ്വീ​ക​ര​ണം ന​ൽ​കി.
മ​ന്ത്രി എം.​എം. മ​ണി സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു.
മു​ത​ല​ക്കോ​ട​ത്ത് ന​ട​ന്ന റ​വ​ന്യൂ ജി​ല്ല കാ​യി​ക മേ​ള​യി​ൽ 133 പോ​യി​ന്‍റോടെ ഓ​വ​റോ​ൾ ക​ര​സ്ഥ​മാ​ക്കി​യ ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലെ കാ​യി​ക താ​ര​ങ്ങ​ൾ​ക്കും കാ​യി​ക അ​ധ്യാ​പ​ക​ൻ ജി​റ്റോ മാ​ത്യു​വി​നു​മാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത് .
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം നി​ർ​മ​ല ന​ന്ദ​കു​മാ​ർ, ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റാ​ണി ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലി​ച്ച​ൻ വെ​ള്ള​ക്ക​ട, ക​ട്ട​പ്പ​ന ഡി​ഇ​ഒ ഇ​ൻ​ചാ​ർ​ജ് കെ.​ഡി. വി​ജ​യ​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എ​സ്. രാ​ജേ​ന്ദ്ര​ൻ, എ​ഇ​ഒ സൂ​പ്ര​ണ്ട് കെ.​എ. ഷാ​ജി​മോ​ൻ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എം.​വി. ജോ​ർ​ജു​കു​ട്ടി, ഇ​ര​ട്ട​യാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ൻ വ​ർ​ക്കി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.