ജൈ​വ കൃ​ഷി പ​ഠ​ന ക്ലാ​സ്
Friday, December 6, 2019 10:35 PM IST
അ​രി​ക്കു​ഴ: ഉ​ദ​യ വൈ​എം​എ​യു​ടെ ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജെ​സി​ഐ അ​രി​ക്കു​ഴ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജൈ​വ​കൃ​ഷി​യി​ലൂ​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​നം എ​ന്ന വി​ഷ​യ​ത്തി​ൽ 10ന് ​രാ​വി​ലെ 10 ന് ​ലൈ​ബ്ര​റി ഹാ​ളി​ൽ ജൈ​വ കൃ​ഷി പ​ഠ​ന ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും. നാ​ഷ​ണ​ൽ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ശാ​സ്ത്ര​ജ്ഞ​ൻ വേ​ണു അ​നി​രു​ദ്ധ​ൻ ക്ലാ​സ് ന​യി​ക്കും. മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​ം. ഫോ​ണ്‍: 9446578250.