ക​ഞ്ചാ​വ് കേ​സി​ൽ പ്ര​തി​ക്ക് ക​ഠി​ന ത​ട​വ്
Friday, December 6, 2019 10:35 PM IST
തൊ​ടു​പു​ഴ: ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച് ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും. ത​മി​ഴ്നാ​ട് ഉ​ത്ത​മ​പാ​ള​യം കു​ര​ങ്ങു​മ​യം തെ​രു​വി​ൽ മു​ത്തു​മാ​യ​ൻ തേ​വ​രു​ടെ മ​ക​ൻ പ്ര​ഭു (35) വി​നെ​യാ​ണ് തൊ​ടു​പു​ഴ എ​ൻ​ഡി​പി​എ​സ് കോ​ട​തി സ്പെ​ഷ​ൽ ജ​ഡ്ജി കെ.​കെ.​സു​ജാ​ത അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വി​നും 50000 രൂ​പ പി​ഴ അ​ട​യ്ക്കു​ന്ന​തി​നും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റ് മാ​സം കൂ​ടി ക​ഠി​ന ത​ട​വി​നും ശി​ക്ഷി​ച്ച​ത്. 2015 മെ​യ് 26ന് ​വ​ണ്ടി​പ്പെ​രി​യാ​ർ എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ ആ​യി​രു​ന്ന സി.​കെ. സു​നി​ൽ​രാ​ജ് എ​ക്സെ​സ് ചെ​ക്ക്പോ​സ്റ്റി​ൽ പ്ര​തി​യി​ൽ നി​ന്നും ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത കേ​സി​ലാ​ണ് വി​ധി.​ പീ​രു​മേ​ട് എ​ക്സൈ​സ് സി​ഐ ആ​യി​രു​ന്ന വി.​എ. സ​ലിം അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം ന​ൽ​കി.​കോ​ട​തി​യി​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി.​രാ​ജേ​ഷ് ഹാ​ജ​രാ​യി.

പാ​റ​പ്പു​ഴ പ​ള്ളി​യി​ൽ കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം

പാ​റ​പ്പു​ഴ: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ക്രി​സ്മ​സ് ഒ​രു​ക്ക​കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം ഒ​ന്പ​തി​ന് ആ​രം​ഭി​ച്ച് 11ന് ​സ​മാ​പി​ക്കും.​
ഫാ. ജേ​ക്ക​ബ് മ​ഞ്ഞ​ളി ധ്യാ​നം ന​യി​ക്കും.
ദി​വ​സ​വും വൈ​കു​ന്നേ​രം 4.30ന് ​ആ​ര​മ​ഭി​ച്ച് ഒ​ൻ​പ​തി​ന് സ​മാ​പി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ് അ​റ​യ്ക്ക​ൽ അ​റി​യി​ച്ചു.