ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നിൽ തി​രു​നാ​ൾ സ​മാ​പ​നം നാ​ളെ
Friday, December 6, 2019 10:35 PM IST
തൊ​ടു​പു​ഴ: ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​ൻ ഓ​ഫ് ഹോ​ളി​മേ​രി​യി​ൽ മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ നാ​ളെ സ​മാ​പി​ക്കും. രാ​വി​ലെ ആ​റി​നും എ​ട്ടി​നും പ​ത്തി​നും 12-നും ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന, ല​ദീ​ഞ്ഞ്, 3.45 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പു​ര​യ്ക്ക​ൽ.
വൈ​കു​ന്നേ​രം 5.45 ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. 7.45 ന് ​സ​മാ​പ​ന പ്രാ​ർ​ഥ​ന, പാ​ച്ചോ​ർ നേ​ർ​ച്ച എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് റെ​ക്ട​ർ ഫാ. ​സോ​ട്ട​ർ പെ​രി​ങ്ങാ​ര​പ്പി​ള്ളി, വൈ​സ് റെ​ക്ട​ർ ഫാ. ​ഇ​മ്മാ​നു​വ​ൽ മു​ണ്ട​യ്ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ജി​ല്ലാ ക​ലാ​കാ​യി​ക​മേ​ള ഇ​ന്ന്

തൊ​ടു​പു​ഴ: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ജി​ല്ലാ ക​ലാ​കാ​യി​ക​മേ​ള ഇ​ന്ന് തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ക്കും.
മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ ഒ​ൻ​പ​തി​ന് മു​നി​സി​പ്പ​ൽ ചെ​യ​ർ പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി നി​ർ​വ​ഹി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം വൈ​കു​ന്നേ​രം നാ​ലി​ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പി .​ജെ. ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ൾ 21നും 22​നും പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജി​ൽ അ​ര​ങ്ങേ​റും. 20 ന് ​വി​ളം​ബ​ര ജാ​ഥ ന​ട​ത്തും.