ഡി​എ​ഫ്സി മാ​റി​ക റീ​ജ​ണ്‍ ക​ണ്‍​വ​ൻ​ഷ​നും മാ​ധ്യ​മ സെ​മി​നാ​റും ന​ട​ത്തി
Friday, December 6, 2019 10:35 PM IST
മാ​റി​ക:​ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് മാ​റി​ക റീ​ജ​ണ്‍ ക​ണ്‍​വ​ൻ​ഷ​നും മാ​ധ്യ​മ സെ​മി​നാ​റും ന​ട​ത്തി.​മാ​റി​ക സെ​ന്‍റ്് ജോ​സ​ഫ്സ് ഫൊ​റോ​ന പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗം റീ​ജ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് നെ​ടു​ങ്ക​ല്ലേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ഭ​യു​ടെ ശക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉൗ​ർ​ജം പ​ക​രാ​ൻ സ​ഭ​യോ​ടു ചേ​ർ​ന്നുനി​ന്ന് തീ​ഷ്ണ​ത​യു​ള്ള മി​ഷ​ന​റി​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ വി​ശ്വാ​സി സ​മൂ​ഹം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ സ​ത്യം അ​റി​യി​ക്കാ​നു​ള്ള ക​ട​മ സ​മൂ​ഹം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​തി​നു​ള്ള മാ​ധ്യ​മ​മാ​യ ദീ​പി​ക​യോ​ടൊ​പ്പം കൈ​കോ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മൂ​ല​ശേ​രി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പോ​ത്ത​നാ​മു​ഴി ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും പ്ര​സി​ഡ​ന്‍റ് ജി​ബോ​യി​ച്ച​ൻ വ​ട​ക്ക​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

​മാ​റി​ക സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ.​വി​ൽ​സ​ണ്‍ കു​രു​ട്ടു​പ​റ​ന്പി​ൽ,സോ​ണ്‍ ട്ര​ഷ​റ​ർ ടോം ​ജെ.​ക​ല്ല​റ​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി പൊ​തൂ​ർ വ​നി​ത റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ക​ണ്ട​ത്തി​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സോ​ണ്‍ സെ​ക്ര​ട്ട​റി തോ​മ​സ് കു​ണി​ഞ്ഞി സ്വാ​ഗ​ത​വും മാ​റി​ക യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഉ​ല​ഹ​ന്നാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.​പൊ​തു​സ​മ്മേ​ള​ന​ത്തെ തു​ട​ർ​ന്നു മാ​ധ്യ​മ​ങ്ങ​ൾ ആ​ധു​നി​ക ത​ല​മു​റ​യ്ക്ക് അ​നു​ഗ്ര​ഹ​മോ അ​പ​ഭ്രം​ശ​മോ എ​ന്ന വി​ഷ​യ​ത്തി​ൽ ഡി​എ​ഫ്സി സം​സ്ഥാ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ സെ​മി​നാ​ർ ന​യി​ച്ചു.