ഓ​ഫ് റോ​ഡ് ജീ​പ്പ് സ​ഫാ​രി: സ്റ്റി​ക്ക​ർ പ​തി​പ്പി​ക്ക​ണം
Thursday, December 5, 2019 10:32 PM IST
ഇ​ടു​ക്കി: വാ​ഗ​മ​ണ്‍, കു​മ​ളി, സ​ത്രം, ചി​ന്ന​ക്ക​നാ​ൽ, രാ​മ​ക്ക​ൽ​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​പ്പ് സ​ഫാ​രി വാ​ഹ​ന​ങ്ങ​ൾ 10ന് ​മു​ന്പാ​യി അ​താ​ത് ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച് സ്റ്റി​ക്ക​ർ പ​തി​പ്പി​ക്ക​ണം. അ​ഞ്ച് വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള ഡ്രൈ​വ​ർ​മാ​ർ അ​പേ​ക്ഷ ന​ൽ​കി ഐ​ഡി കാ​ർ​ഡും വാ​ങ്ങ​ണം. വ​ണ്ടി​പ്പെ​രി​യാ​ർ, ഉ​ടു​ന്പ​ൻ​ചോ​ല ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സു​ക​ളി​ലാ​ണ് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. സ്റ്റി​ക്ക​ർ പ​തി​പ്പി​ക്കു​ക​യും ഐ​ഡി​ന്‍റി​റ്റി കാ​ർ​ഡ് വാ​ങ്ങു​ക​യും ചെ​യ്യാ​ത്ത വാ​ഹ​ന​ങ്ങ​ളെ തു​ട​ർ​ന്ന് ജീ​പ്പ് സ​ഫാ​രി ന​ട​ത്തു​ന്ന​തി​ന് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഡി​ടി​പി​സി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

സാ​ഹി​ത്യ​ര​ച​ന മ​ത്സ​രം

ചെ​റു​തോ​ണി: തൊ​ടു​പു​ഴ​യി​ൽ 28, 29 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം ജി​ല്ലാ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. ഇ​ടു​ക്കി ജി​ല്ല​ക്കാ​രാ​യ എ​ഴു​ത്തു​കാ​ർ​ക്കു​വേ​ണ്ടി​യാ​ണ് മ​ത്സ​രം. ക​ഥ​യ്ക്കും ക​വി​ത​യ്ക്കും പ്ര​ത്യേ​കം വി​ഷ​യ​മി​ല്ല. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന​താ​ണ് ഉ​പ​ന്യാ​സ വി​ഷ​യം. ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​കു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും സ​മ്മേ​ള​ന​ത്തി​ൽ ന​ൽ​കു​മെ​ന്ന് സാ​ഹി​ത്യ​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കാ​ഞ്ചി​യാ​ർ രാ​ജ​ൻ, സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.