റോ​ഡി​ൽ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു
Monday, November 18, 2019 10:37 PM IST
ക​രി​മ​ണ്ണൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ റോ​ഡു​ക​ൾ ത​ക​ർ​ന്ന് നാ​ളു​ക​ളാ​യി​ട്ടും റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കാ​രി​ക​ളും എം​എ​ൽ​എയും ​ത​യാ​റാ​കാ​ത്തി​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ഫ​ണ്ട് -എം ​ക​രി​മ​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​ത്വ​ത്തി​ൽ റോ​ഡി​ൽ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ക്കു​ക​യും അ​പ​ക​ട​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.
പാ​ർ​ട്ടി ക​രി​മ​ണ്ണൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ൻ​സ​ണ്‍ അ​ക്ക​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ പ​തി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് യു​ത്ത് ഫ​ണ്ട് -എം ​ജി​ല്ലാ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ജെ​ഫി​ൻ കൊ​ടു​വേ​ലി​ൽ, ലാ​ൽ അ​ഗ​സ്റ്റ്യ​ൻ, റി​ജോ ഇ​ട​മ​ന​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കെ ​എ​സ് സി -​എം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ​വി​ൻ അ​റ​യ്ക്ക​ൽ, സു​നീ​ഷ് ച​ന്ദ്ര​ൻ, ഷ​ർ​മോ​ൻ ജേ​ക്ക​ബ്, മെ​ൽ​ബി​ൻ കോ​ണി​ക്ക​ൽ, ബോ​ബി മ​ണ്ണാ​പ​റ​ന്പി​ൽ, യൂ​ത്ത് ഫ്ര​ണ്ട് -എം ​നി​യോ​ജ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​മി കു​ന്ന​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.