ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Saturday, November 16, 2019 11:52 PM IST
തൊ​ടു​പു​ഴ: പി​റ​വം റോ​ഡി​ൽ ഇ​രു​ട്ടു​തോ​ടി​ന് സ​മീ​പം റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ വ​ഴി​ത്ത​ല മു​ത​ൽ നെ​ടി​യ​ശാ​ല​വ​രെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം 18 മു​ത​ൽ ഡി​സം​ബ​ർ ഒ​ന്നു​വ​രെ നി​രോ​ധി​ച്ച​താ​യി അ​സി. എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

തൊ​ടു​പു​ഴ​യി​ൽ നി​ന്നും കൂ​ത്താ​ട്ടു​കു​ള​ത്തേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ നെ​ടി​യ​ശാ​ല​യി​ൽ നി​ന്നും തി​രി​ഞ്ഞ് പു​റ​പ്പു​ഴ വ​ഴി വ​ഴി​ത്ത​ല​കൂ​ടി പോ​കേ​ണ്ട​തും കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്ന് തൊ​ടു​പു​ഴ​യി​ലേ​ക്ക് വ​രേ​ണ്ട വാ​ഹ​ന​ങ്ങ​ൾ വ​ഴി​ത്ത​ല​യി​ൽ നി​ന്നും തി​രി​ഞ്ഞ് പു​റ​പ്പു​ഴ വ​ഴി നെ​ടി​യ​ശാ​ല​കൂ​ടി പോ​കേ​ണ്ട​തു​മാ​ണ്.