ക​ല്ലാ​ർ​കു​ട്ടി റോ​ഡി​ലെ ഡി​വൈ​ഡ​റു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു
Saturday, November 16, 2019 11:50 PM IST
അ​ടി​മാ​ലി: ടൗ​ണി​ൽ ക​ല്ലാ​ർ​കു​ട്ടി റോ​ഡി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഇ​രു​ന്പ് ഡി​വൈ​ഡ​റു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് മു​ന്നിലാ​ണ് ഡി​വൈ​ഡ​റു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്.

ആ​ദ്യം ഉ​ണ്ടാ​യി​രു​ന്ന കോ​ണ്‍​ക്രീ​റ്റ് ഡി​വൈ​ഡ​റു​ക​ൾ​ക്ക് മു​ക​ളി​ൽ സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ പ​ര​സ്യ​മ​ട​ങ്ങു​ന്ന ഇ​രു​ന്പ് ഡി​വൈ​ഡ​റു​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ഇ​വ​യു​ടെ തൂ​ണു​ക​ൾ ദ്ര​വി​ക്കു​ക​യും ചു​വ​ടി​ള​കു​ക​യും ചെ​യ്തു. നി​ല​വി​ൽ ഒ​രു ഭാ​ഗ​ത്തേ​ത്ത് ചെ​രി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ് ഡി​വൈ​ഡ​ർ സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഇ​വ നീ​ക്കം ചെ​യ്ത് അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സ​മീ​പ​വാ​സി​ക​ളും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ർ​ക്കു​ൾ​പ്പെ​ടെ ഇ​ത് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ കാ​റ്റ​ടി​ച്ച് ഡി​വൈ​ഡ​റു​ക​ൾ ഇ​ള​കു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും. ഒ​രു മാ​സം മു​ന്പ് ടൗ​ണി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​വേ​ള​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ചാ​രി നി​ന്ന​താ​ണ് ഡി​വൈ​ഡ​ർ ഒ​രു ഭാ​ഗ​ത്തേ​ക്ക് ചെ​രി​യാ​ൻ ഇ​ട​വ​രു​ത്തി​യ​ത്.