സെ​ന്‍റ് ജെ​റോം​സി​ൽ ശി​ശു​ദി​നാ​ഘോ​ഷം
Friday, November 15, 2019 10:22 PM IST
ക​ട്ട​പ്പ​ന: വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജ​റോം​സ് യു​പി സ്കൂ​ളി​ലെ ശി​ശു​ദി​നാ​ഘോ​ഷം - സ​ഹൃ​ദ​യ 2കെ19 ​ശ്ര​ദ്ധേ​യ​മാ​യി.
ക​ട്ട​പ്പ​ന മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ വെ​ള്ള​യാം​കു​ടി ഭാ​ഗ​ത്തു​ള്ള അ​ങ്ക​ണ​വാ​ടി​ക​ളി​ൽ​നി​ന്നു​ള്ള 100-ൽ -​പ​രം കു​ട്ടി​ക​ളേ​യും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളേ​യും അ​ധ്യാ​പ​ക​രേ​യും ശി​ശു​ദി​ന​നാ​ളി​ൽ സ്കൂ​ളി​ലേ​ക്ക് ക്ഷ​ണി​ച്ചു.
രാ​വി​ലെ സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളും അ​ങ്ക​ണ​വാ​ടി​ക്കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ണി​നി​ര​ന്ന ശി​ശു​ദി​ന റാ​ലി ന​ട​ന്നു. തു​ട​ർ​ന്ന് അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഒ​പ്പം ര​ക്ഷി​താ​ക്ക​ളു​ടെ തി​രു​വാ​തി​ര​ക​ളി​യും ന​ട​ന്നു. ഉ​ച്ച​ഭ​ക്ഷ​ണ​വും വി​ത​ര​ണം​ചെ​യ്തു.
1.30-നു ​ചേ​ർ​ന്ന പൊ​തു​യോ​ഗം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് ഉ​ദ​യം​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ റെ​ന്നി തോ​മ​സ്, ക​ട്ട​പ്പ​ന മു​ൻ​സി​പ്പ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​ന്നി ക​ല്ലു​പു​ര​യി​ടം, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് വേ​ഴ​പ്പ​റ​ന്പി​ൽ, രാ​ജ​മ്മ ജോ​സ​ഫ്, ടീ​ന ജോ​യി, കെ.​ജി. അ​ന്ന​ക്കു​ട്ടി, വി.​വി. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.