ഓ​പ്പ​ണ്‍ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ്
Friday, November 15, 2019 10:22 PM IST
ക​ട്ട​പ്പ​ന: ചെ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ടു​ക്കി​യു​ടെ​യും വ​ള്ള​ക്ക​ട​വ് അ​പ്സ​ര പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​പ്പ​ണ്‍ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
സ​മാ​പ​ന​യോ​ഗ​ത്തി​ൽ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ.​എം. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി സ​മ്മാ​നം വി​ത​ര​ണം​ചെ​യ്തു.
സെ​ക്ര​ട്ട​റി സാ​ബു വ​ർ​ഗീ​സ്, ചെ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​ഡി. തോ​മ​സ്, ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ മെ​ന്പ​ർ കെ.​ജെ. ബെ​ന്നി, മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ മ​നോ​ജ് മു​ര​ളി, മേ​ഴ്സി സ്ക​റി​യ, കെ.​സി. ബി​നോ​യി, സ​ജി സ്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സീ​നി​യേ​ഴ്സി​ൽ ഒ​ന്നാം​സ്ഥാ​നം രാ​ജ​ൻ അ​ടി​മാ​ലി​യും ര​ണ്ടാം​സ്ഥാ​നം റോ​ബി കെ. ​രാ​ജു​വും ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ​മ്മാ​നം ലി​പ്സ​ണ്‍ ലി​ജു​വും ര​ണ്ടാം സ​മ്മാ​നം രാ​ഹു​ൽ കൃ​ഷ്ണ​നും ക​ര​സ്ഥ​മാ​ക്കി.