ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം: കേ​ര​ള ക​ർ​ഷ​ക സം​ഘം
Thursday, November 14, 2019 10:46 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. വീ​ട് നി​ർ​മി​ക്കു​ന്ന​തി​നും മ​റ്റു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​നാ​വ​ശ്യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യു​ള്ള ഉ​ത്ത​ര​വ് ജ​ന​ദ്രോ​ഹ​മാ​ണ്. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ക​ർ​ഷ​ക​സം​ഘം ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഒ.​എ​സ്. പ്ര​ഭാ​ക​ര​ൻ പ​താ​ക ഉ​യ​ർ​ത്തി. മാ​ത്യു ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​നം ജി​ല്ലാ​സെ​ക്ര​ട്ട​റി എ​ൻ.​വി. ബേ​ബി ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ.​കെ. കു​ഞ്ഞു​മോ​ൻ, ജ​ല​ജ ജ​യ​സൂ​ര്യ, എ​സ്.​എ​സ്. പാ​ൽ​രാ​ജ്, വി.​ആ​ർ. സ​ജി, ടോ​മി ജോ​ർ​ജ്, കെ.​പി.​സു​മോ​ദ്, സ​ണ്ണി പാ​റ​ക്ക​ണ്ടം, റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി മാ​ത്യു ജോ​ർ​ജ് - പ്ര​സി​ഡ​ന്‍റ്, സ​ണ്ണി പാ​റ​ക്ക​ണ്ടം - സെ​ക്ര​ട്ട​റി, ജോ​യി കു​ഴി​കു​ത്തി​യാ​നി - ട്ര​ഷ​റ​ർ, കാ​ഞ്ചി​യാ​ർ രാ​ജ​ൻ, ഒ.​ജെ. ബേ​ബി - വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ർ, കെ.​കെ. കു​ഞ്ഞു​മോ​ൻ, ജോ​സ​ഫ് തോ​മ​സ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.