ക​വു​ന്തി - ത​ങ്ക​ച്ച​ൻ​ക​വ​ല റോ​ഡി​ന് പ​ണം അ​നു​വ​ദി​ച്ചു
Thursday, November 14, 2019 10:46 PM IST
നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന​പാ​ത​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ക​വു​ന്തി - ത​ങ്ക​ച്ച​ൻ​ക​വ​ല - അ​ന്പി​ളി​യ​മ്മ​ൻ​കാ​നം റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് പ​ണം അ​നു​വ​ദി​ച്ചു. കു​മ​ര​കം - ക​ന്പം, ആ​ല​പ്പു​ഴ - മ​ധു​ര എ​ന്നീ അ​ന്ത​ർ​സം​സ്ഥാ​ന ഹൈ​വേ​ക​ളെ ത​മ്മി​ലാ​ണ് പു​തി​യ റോ​ഡ് ബ​ന്ധി​പ്പി​ക്കു​ന്ന​ത്.
കു​മ​ര​കം - ക​ന്പം ഹൈ​വേ​യി​ലെ ക​വു​ന്തി​യി​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന റോ​ഡ് ആ​ല​പ്പു​ഴ - മ​ധു​ര സം​സ്ഥാ​ന പാ​ത​യി​ലേ​ക്ക് അ​ന്പ​ളി​യ​മ്മ​ൻ​കാ​ന​ത്ത് എ​ത്തു​ന്ന രീ​തി​യി​ലാ​ണ് നി​ർ​മാ​ണം. നാ​ലു​കോ​ടി രൂ​പ ന​ബാ​ർ​ഡ് ഫ​ണ്ടു​പ​യോ​ഗി​ച്ച് നാ​ലു കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ടാ​റിം​ഗ് ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ദൂ​രം നി​ല​വി​ൽ ജീ​പ്പു​റോ​ഡാ​ണ്. ഈ​ഭാ​ഗ​ത്ത് പു​തി​യ രീ​തി​യി​ലു​ള്ള ടാ​റിം​ഗ് ന​ട​ത്തും. റോ​ഡ് ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്ത് ക​ല്ലാ​ർ ഡാം ​തു​റ​ന്നു​വി​ടു​ന്ന വെ​ള്ളം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​ത്ത രീ​തി​യി​ൽ ച​പ്പാ​ത്ത് നി​ർ​മി​ക്കും. അ​ഞ്ചോ​ളം ക​ലു​ങ്കു​ക​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ക്കും.ഇ​ര​ട്ട​യാ​ർ, എ​ഴു​കു​വ​യ​ൽ, ക​വു​ന്തി ഭാ​ഗ​ത്തു​നി​ന്നും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് റോ​ഡു​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ എ​ളു​പ്പ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്താ​ൻ ക​ഴി​യും.