ആ​ശാ​വ​ർ​ക്ക​ർ​മാ​ർ ഡി​എം​ഒ ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
Thursday, November 14, 2019 10:46 PM IST
ചെ​റു​തോ​ണി: ആ​ശാ​വ​ർ​ക്ക​ർ​മാ​ർ ഡി​എം​ഒ ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സി​ഐ​ടി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​ആ​ർ. സോ​മ​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം​ചെ​യ്തു. വേ​ത​ന കു​ടി​ശി​ഖ ഉ​ട​ൻ​വി​ത​ര​ണം ചെ​യ്യു​ക, മാ​സം​തോ​റും വേ​ത​നം വി​ത​ര​ണം​ചെ​യ്യു​ക, മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക പീ​ഡ​നം അ​വ​സാ​നി​പ്പി​ക്കു​ക, ആ​ശാ​വ​ർ​ക്കാ​ർ​മാ​രെ തൊ​ഴി​ലാ​ളി​ക​ളാ​യി അം​ഗീ​ക​രി​ക്കു​ക, മി​നി​മം വേ​ത​നം പ​തി​നെ​ണ്ണാ​യി​രം രൂ​പ​യാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
ടി.​എം ഹാ​ജി​റ, എ​സ്. സു​നി​ൽ, വി.​എം ബേ​ബി, ഷേ​ർ​ളി മാ​ത്യു, സി​ന്ധു വി​നോ​ദ്, സീ​മോ​ൾ ഷെ​റി, ശു​ഭ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​രു​മ​ല തി​രു​മേ​നി​യു​ടെ
ഓ​ർ​മ​പ്പെ​രു​ന്നാ​ൾ

ക​ട്ട​പ്പ​ന: നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ 16, 17 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. എ​ൻ.​പി. ഏ​ലി​യാ​സ് കോ​ർ എ​പ്പി​സ്ക്കോ​പ്പ, ഫാ. ​പ​യ​സ് എ​ൽ. ജേ​ക്ക​ബ് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 16 -ന് ​വൈ​കു​ന്നേ​രം 6.30-ന് ​നെ​ടു​ങ്ക​ണ്ടം പ​ടി​ഞ്ഞാ​റേ​ക്ക​വ​ല മാ​ർ ഗ്രി​ഗോ​റി​യോ​സ് കു​രി​ശ​ടി​യി​ൽ സ​ന്ധ്യാ​ന​മ​സ്ക്കാ​രം, പ്ര​സം​ഗം - ഫാ. ​പ​യ​സ് എ​ൽ. ജേ​ക്ക​ബ്, 17 -ന് ​രാ​വി​ലെ 7.30 പ്ര​ഭാ​ത ന​മ​സ്ക്കാ​രം, 8.15 കു​ർ​ബ്ബാ​ന, 10.30 സെ​ന്‍റ് മേ​രീ​സ് കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.