വീ​ടി​നു​ള്ളി​ൽ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, October 21, 2019 12:20 AM IST
ക​​രി​​മ​​ണ്ണൂ​​ർ: വീ​​ടി​​നു​​ള്ളി​​ൽ വ​​യോ​​ധി​​ക​​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. പെ​​രി​​ങ്ങാ​​ശേ​​രി താ​​ഴേ​​മൂ​​ല​​ക്കാ​​ട് ശ​​ശി ഗോ​​പാ​​ലന്‍റെ(64) മൃ​​ത​​ദേ​​ഹ​​മാ​​ണ് സ​​ഹോ​​ദ​​ര​​ന്‍റെ ആ​​ൾത്താ​​മ​​സ​​മി​​ല്ലാ​​ത്ത വീ​​ട്ടി​​ൽ ക​​ണ്ട​​ത്. മൃ​​ത​​ദേ​​ഹ​​ത്തി​​ന് അ​​ഞ്ച് ദി​​വ​​സം പ​​ഴ​​ക്ക​​മു​​ള്ള​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ഇ​​യാ​​ൾ​​ക്ക് സ​​ഹോ​​ദ​​ര​​ന്‍റെ വീ​​ടി​​നു സ​​മീ​​പം കൃ​​ഷി​​യി​​ട​​മു​​ണ്ട്. കൃ​​ഷി ചെ​​യ്യാ​​നെ​​ത്തു​​ന്പോ​​ൾ ഈ ​​വീ​​ട്ടി​​ലാ​​യി​​രു​​ന്നു താ​​മ​​സം. ഇ​​ന്ന​​ലെ രാ​​വി​​ലെ സ​​ഹോ​​ദ​​രന്‍റെ ഭാ​​ര്യ​​യാ​​ണ് മൃ​​ത​​ദേ​​ഹം കാ​​ണു​​ന്ന​​ത്. തു​​ട​​ർ​​ന്ന് ക​​രി​​മ​​ണ്ണൂ​​ർ പോ​​ലീ​​സി​​ൽ വി​​വ​​ര​​മ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ൻ​​ക്വ​​സ്റ്റി​​നു ശേ​​ഷം മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​യി.