പ​ഠ​ന​ക്ലാ​സ് ന​ട​ത്തി
Sunday, October 20, 2019 10:45 PM IST
തൊ​ടു​പു​ഴ: സ്പെ​ഷൽ സ്കൂ​ളു​ക​ളി​ലെ ര​ക്ഷി​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ പെ​യി​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പ​ഠ​ന ക്ലാ​സ് പ്ര​തീ​ക്ഷാ​ഭ​വ​നി​ൽ ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​ത്യു ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ക്സ​ണ്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഷാ​ജി ജോ​സ​ഫ്, ബെ​ന്നി ജോ​ണ്‍, എം.​സ.ി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി സ്കൂ​ളു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ ഫോറം ​വി​ത​ര​ണം ന​ട​ത്തി. പെ​യിഡ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ശീ​ല, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ സോ​ണി​യ, പെ​യി​ഡ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. ജോ​ർ​ജ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.

ക​ർ​ഷ​ക സം​ഗ​മം

ചീ​നി​ക്കു​ഴി: ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ ഓ​ർ​ഗ​നൈ​സ്ഡ് ഫാ​ർ​മേ​ഴ്സ് ഫോ​ർ ആ​ക്‌ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 22ന് ​ചീ​നി​ക്കു​ഴി സ്റ്റാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ർ​ഷ​ക സം​ഗ​മം ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന സെ​മി​നാ​റി​ന് ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ർ ര​ഞ്ജി​ത് ബാ​ബു, കൃ​ഷി ഓ​ഫീ​സ​ർ കെ.​ജെ. ജെ​യ്സി​മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ത്തു​ന്ന പൊ​തു​സ​മ്മേ​ള​നം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘം പ്ര​സി​ഡ​ന്‍റ് സി.​വി​യ അ​ബ്രാ​ഹം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സ​ജീ​വ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ന​ട​ത്തും.