സ​മ​യ​പ​രി​ധി നീ​ട്ടി
Sunday, October 20, 2019 10:45 PM IST
തൊ​ടു​പു​ഴ: കേ​ര​ള മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടി​ശി​ക അ​ട​ച്ചു തീ​ർ​ക്കാ​നു​ള​ള സ​മ യ​പ​രി​ധി ഡി​സം​ബ​ർ 31 വ​രെ ദീ​ർ​ഘി​പ്പി​ച്ചു. ഒ​ൻ​പ​ത് ശ​ത​മാ​നം പ​ലി​ശ സ​ഹി​ത​മാ​ണ് കു​ടി​ശി​ക അ​ട​യ്ക്കേ​ണ്ട​തെ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.​ഫോ​ണ്‍: 0486 2220308.

നി​യ​മ​നം നടത്തും

തൊ​ടു​പു​ഴ: ഇ​ടു​ക്കി ഐ​ടി​ഡി​പി​യു​ടെ കീ​ഴി​ൽ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​ക്ക​യം, മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ൽ​ക​ട​വ് എ​ന്നീ ഒ​പി ക്ലി​നി​ക്കു​ക​ളി​ൽ ഒ​ഴി​വു​ള്ള മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഫാ​ർ​മ​സി​സ്റ്റ്, എ​എ​ൻ​എം, അ​റ്റ​ൻ​ഡ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് ഒ​രു വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 25ന് ​രാ​വി​ലെ 9.30ന് ​ഇ​ടു​ക്കി ഐ​ടി​ഡി​പി ഓ​ഫീ​സി​ൽ യോ​ഗ്യ​ത, വ​യ​സ്, ജാ​തി, പ്ര​വ​ർ​ത്തി പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 04862 222399.