കു​ടും​ബ​സം​ഗ​മം
Sunday, October 20, 2019 10:45 PM IST
കു​ട​യ​ത്തൂ​ർ: കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കു​ട​യ​ത്തൂ​ർ യൂ​ണി​റ്റ് കു​ടും​ബ​സം​ഗ​മം കു​ട​യ​ത്തൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക​ട്ട​റി എം.​കെ. ഗോ​പാ​ല​പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്.​ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ന​ഴ്സിം​ഗ് വി​ഭാ​ഗം പ്ര​ഫ. ഡോ. ​ന​മി​താ സു​ബ്ര​ഹ്മ​ണ്യം ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. അ​റ​ക്കു​ളം ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​ജെ. മാ​ത്യു, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി സൂ​ര്യ​കു​മാ​ർ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ര​സ്വ​തി​യ​മ്മ ന​ന്ദി​യും പ​റ​ഞ്ഞു.