അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, September 21, 2019 11:14 PM IST
മൂ​വാ​റ്റു​പു​ഴ: താ​ലൂ​ക്ക് റെ​ഡ്ക്രോ​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹോം​ന​ഴ്സിം​ഗ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു. ഹോം​ന​ഴ്സു​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള 25-നും 50 -​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.

ഹോം​ന​ഴ്സിം​ഗ് സ​ർ​വീ​സ് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും മൂ​വാ​റ്റു​പു​ഴ റെ​ഡ്ക്രോ​സി​നെ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് താ​ലൂ​ക്ക് ചെ​യ​ർ​മാ​ൻ ജി​മ്മി ജോ​സ് അ​റി​യി​ച്ചു. അ​പേ​ക്ഷ​ക​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം ചെ​യ​ർ​മാ​ൻ, റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി, ജ​ന​റ​ൽ ആ​ശു​പ​ത്രി, മൂ​വാ​റ്റു​പു​ഴ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9447795844.