സം​ര​ംഭ​ക​ത്വ സെ​മി​നാ​ർ
Saturday, September 21, 2019 11:14 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സം​രം​ഭ​ക​ത്വ സെ​മി​നാ​ർ 24-ന് ​ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കും. വ്യ​വ​സാ​യ സം​ര​ംഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ താ​ത്​പ​ര്യ​മു​ള്ള​വ​ർ​ക്കാ​യി സ​ബ്സി​ഡി​യോ​ടെ​യു​ള്ള വാ​യ്പ പ​ദ്ധ​തി​ക​ൾ, ലൈ​സ​ൻ​സിം​ഗ്, ബാ​ങ്കിം​ഗ് എ​ന്നി വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സ് ന​ട​ക്കും. ഫോ​ണ്‍. 8547744486.