ഫി​ലിം​ഫെ​സ്റ്റി​വ​ൽ ന​ട​ത്തി
Monday, September 16, 2019 10:28 PM IST
വ​ണ്ണ​പ്പു​റം: ക​വി​ത റീ​ഡിം​ഗ് ക്ല​ബ്, തൊ​ടു​പു​ഴ ഫി​ലിം സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലൈ​ബ്ര​റി​യി​ൽ ഫി​ലിം​ഫെ​സ്റ്റി​വ​ൽ ന​ട​ത്തി.
സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂട്ടീ​വ് അ​ഗം കെ.​എം. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് പി​ച്ചാ​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ടു​പു​ഴ ഫി​ലിം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​ള്ളി​പ്പാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലീ​ല ത​ങ്ക​ൻ, വി​ൽ​സ​ണ്‍ ജോ​ണ്‍, ത​ന്പി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജേ​ക്ക​ബ് ജോ​ണ്‍ സ്വാ​ഗ​ത​വും ഷി​ജോ സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. മേ​ൽ​വി​ലാ​സം, ഒ​റ്റാ​ൽ, കു​ഞ്ഞു​ദൈ​വം, ചി​ൽ​ഡ്ര​ൻ​സ് ഓ​ഫ് ഹെ​വ​ൻ, ദി ​ഇം​പോ​സി​ബി​ൾ എ​ന്നീ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു.