പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Sunday, August 25, 2019 10:16 PM IST
തൊ​ടു​പു​ഴ: വ​ന​മേ​ഖ​ല​യി​ൽ നി​ന്നും മ​റ്റു പി​ന്നോ​ക്ക മേ​ഖ​ല​ക​ളി​ൽ നി​ന്നും വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി എ​ത്തു​ന്ന ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി​പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്നാ​റി​ലെ പ്രീ ​മെ​ട്രി​ക് ഹോ​സ്റ്റ​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് വേണ്ടി കൈ​മാ​റു​ന്ന ന​ട​പ​ടി​ക്കെ​തി​രെ വി​വി​ധ ആ​ദി​വാ​സി ദ​ളി​ത് സം​ല​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
കേ​ര​ള ആ​ദി​വാ​സി ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. അ​ശോ​ക​ൻ അ​ധ്യ​ക്ഷത വ​ഹി​ച്ചു. ദ​ളി​ത് നേ​താ​വ് സി.​എ​സ്. മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ഗീ​താ​ന​ന്ദ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ബു കൊ​ച്ചു​പ​റ​ന്പി​ൽ, പി. ​ലി​തേ​ഷ്, പി.​ജി.​ജ​നാ​ർ​ദന​ൻ, കെ.​ജെ. ഐ​സ​ക്, ശ​ശി​കു​മാ​ർ കി​ഴ​ക്കേ​ടം, ര​വി കൂ​ത്താ​ട്ടു​കു​ളം, സി.​ആ​ർ.​ബി​നു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി

തൊ​ടു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് ആ​ൻ​ഡ് ഓ​ഡി​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ തൊ​ടു​പു​ഴ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​രാ​ജേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ. നി​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​റ്റ്സി ജോ​ർ​ജ്, പി.​കെ. ജ​യ​കൃ​ഷ്ണ​ൻ, കെ.​കെ അ​നി​ൽ, ടി.​കെ. നി​സാ​ർ, ഡെ​ന്നീ​സ് എം. ​ഇ​ട​ശേ​രി, റോ​യി വ​ർ​ഗീ​സ്, യു.​എം. ഷാ​ജി, പി.​കെ. സു​നി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.