എ​ട്ടു​നോ​ന്പു​ പെ​രു​ന്നാ​ൾ
Sunday, August 25, 2019 10:16 PM IST
തൊ​ടു​പു​ഴ: സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെ എ​ട്ടു​നോ​ന്പു​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കും. രാ​വി​ലെ 7.30 മു​ത​ൽ പ​രി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.

ചീ​ട്ടു​ക​ളി സം​ഘം പി​ടി​യി​ൽ

കാ​ഞ്ഞാ​ർ: ഇ​ളം​ദേ​ശ​ത്ത് ചീ​ട്ടു​ക​ളി സം​ഘ​ത്തി​ൽ പെ​ട്ട 10 പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ്് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​ളം​ദേ​ശ​ത്ത് ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തു നി​ന്നു​മാ​ണ് ഇ​വ​രെ കാ​ഞ്ഞാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​വ​രി​ൽ നി​ന്നും 7370 രൂ​പ​യും ക​ണ്ടെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത പ​ണം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കാ​ഞ്ഞാ​ർ സി​ഐ അ​നി​ൽ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം എ​സ്ഐ. സി​നോ​ദ്,സി ​പി ഒ ​മാ​രാ​യ ബി​ജു, മ​ധു, സ​തീ​ഷ്, നൈ​നാ​ൻ, അ​നി​ൽഎ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചീ​ട്ടു​ക​ളി സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.