മു​ഹ​മ്മ​ദ് ഫ​യാ​സും ശ്ര​ദ്ധ സ​ണ്ണി​യും ക്യാ​പ്റ്റ​ൻ​മാ​ർ
Saturday, August 24, 2019 9:57 PM IST
ക​ട്ട​പ്പ​ന: തൊ​ടു​പു​ഴ ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി​യി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ ന​ട​ക്കു​ന്ന സ​ബ്ജൂ​ണി​യ​ർ ഇ​ന്‍റ​ർ ഡി​സ്ട്രി​ക്ട്, സ്റ്റേ​റ്റ് ബാ​ഡ്മി​ന്‍റ​ണ്‍ ഷ​ട്ടി​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ലാ ക്യാ​പ്റ്റ​ൻ​മാ​രാ​യി ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് ഫ​യാ​സി​നേ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ശ്ര​ദ്ധ സ​ണ്ണി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ആ​ന​ന്ദ് ജോ ​നെ​ടും​ക​ല്ലേ​ൽ, അ​ഭി​ന​വ് സാ​നി, നോ​യ​ൽ ബി​നു, പി.​എ​സ്. അ​മ​ൽ​ജ്യോ​തി, ബി. ​ന​യ​ന, ആ​ര്യ മോ​ഹ​ന​ൻ, ഗൗ​രി​ന​ന്ദ​ന ഷൈ​ൻ, കെ.​എ​ച്ച്. ഹ​രി​ത എ​ന്നി​വ​രാ​ണ് മ​റ്റു ടീം ​അം​ഗ​ങ്ങ​ൾ.
സ​ണ്ണി ജോ​സ​ഫ് തൊ​ട്ടി​യി​ൽ, അ​നു​പ​മ ബി​ലീ​ഷ് എ​ന്നി​വ​ർ മാ​നേ​ജ​ർ​മാ​രാ​യും കോ​ച്ചാ​യി കെ.​എ​സ്. സ​ന​ൽ​കു​മാ​റി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.