പ്ര​ള​യ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട് ഇ​ട​മ​ല​ക്കു​ടി
Saturday, August 24, 2019 9:55 PM IST
മൂ​ന്നാ​ർ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ഇ​ട​മ​ല​ക്കു​ടി​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. ആ​റോ​ളം കു​ടി​ക​ൾ തീ​ർ​ത്തും ഒ​റ്റ​പ്പെ​ട്ടു. ഇ​രു​ട്ട​ള, മു​ള​കു​ത​റ, കീ​ഴ്പ​ത്തം, മേ​ൽ​പ​ത്തം, കീ​ഴ് വ​ള​യം​പാ​റ, പ​ര​പ്പ​യാ​ർ തു​ട​ങ്ങി​യ കു​ടി​ക​ളാ​ണ് ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലു​ള്ള​ത്. ഈ ​കു​ടി​ക​ളി​ലേ​ക്കു​ള്ള വ​ഴി അ​ട​ഞ്ഞ നി​ല​യി​ലാ​ണ്.
മ​ണ്ണി​ടി​ഞ്ഞ് ഈ ​കു​ടി​ക​ളി​ലേ​ക്കു​ള്ള പാ​ത അ​ട​ഞ്ഞ​തോ​ടെ അ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണ വ​സ്തു​ക്ക​ൾ ത​ല​ച്ചു​മ​ടാ​യി​പോ​ലും എ​ത്തി​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത നി​ല​യി​ലാ​ണ്. രാ​ജ​മ​ല​യ്ക്കു സ​മീ​പ​മു​ള്ള പെ​ട്ടി​മു​ടി​യി​ലാ​ണ് ഭ​ക്ഷ​ണ​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്നും കു​ടി​ക​ളി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ൽ ചെ​ന്പ​ക്കു​ടി ഭാ​ഗ​ത്താ​ണ് മ​ണ്ണി​ടി​ഞ്ഞു​വീ​ണ്് പാ​ത ത​ക​ർ​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം വീ​ണ വ​ൻ​മ​രം മൂ​ന്നാ​റി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി​യാ​ണ് നീ​ക്കം​ചെ​യ്ത​ത്. ക​ന​ത്ത കാ​റ്റി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​ക​ൾ ത​ക​ർ​ന്നു. മ​റ്റു​കു​ടി​ക​ളു​മാ​യു​ള്ള ബ​ന്ധം ത​ക​ർ​ന്ന​തോ​ടെ ഈ ​കു​ടി​ക​ളി​ലെ ആ​ദി​വാ​സി​ക​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. മൂ​ന്നു പു​ഴ​ക​ൾ ക​ട​ന്നാ​ണ് ഈ ​കു​ടി​ക​ളി​ലേ​ക്ക് ഭ​ക്ഷ​ണ വ​സ്തു​ക്ക​ൾ എ​ത്തി​ച്ചി​രു​ന്ന​ത്. ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി ന​ശി​ച്ച​ത്. ശ​ക്ത​മാ​യ കാ​റ്റും തി​രി​ച്ച​ടി​യാ​യി. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഇ​ട​മ​ല​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗോ​വി​ന്ദ​രാ​ജ് ജ​ന​പ്ര​തി​ന​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വ​രി​ക​യാ​ണ്.

ശു​ചി​മു​റി നി​ർ​മാ​ണം

പീ​രു​മേ​ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള വെ​ളി​യി​ട വി​സ​ർ​ജ വി​മു​ക്ത പ​ദ്ധ​ത​യി​ൽ ശു​ചി​മു​റി നി​ർ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ർ​ഹ​രാ​യ ബി​പി​എ​ൽ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സി​ൽ 26-നു​മു​ന്പ് ന​ൽ​ക​ണ​മെ​ന്ന് അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.