ക്ഷീ​ര​ക​ർ​ഷ​ക​രെ തൊ​ഴി​ലു​റ​പ്പി​ൽ​പ്പെ​ടു​ത്ത​ണം
Saturday, August 24, 2019 9:54 PM IST
തൊ​ടു​പു​ഴ: കെഎ​ൽ​ഐ യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം തൊ​ടു​പു​ഴ ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ എം​പ്ലോ​യീ​സ് ഹാ​ളി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഷീ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.​
സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​ശി​വ​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ. ​സ​ലിം​കു​മാ​ർ, എ. ​സു​രേ​ഷ്കു​മാ​ർ, ഒ.​കെ. അ​നി​ൽ​കു​മാ​ർ, ടി.​അ​ര​വി​ന്ദ​ൻ​പി​ള്ള, കെ.​വി. സാ​ജ​ൻ, ഷൈ​ൻ സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി വി.​കെ. മ​നോ​ജ് -ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സാ​ബു കെ. ​ത​ങ്ക​പ്പ​ൻ, ജ​യ​രാ​ജ​ൻ കെ.​ആ​ർ -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, എം.​കെ. റ​ഷീ​ദ് -ജി​ല്ലാ സെ​ക്ര​ട്ട​റി, ബി​യ സി.​എ​സ്, ജെ​യ്ന​മ്മ ജോ​സ​ഫ് -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ഷൈ​ൻ സെ​ബാ​സ്റ്റ്യ​ൻ -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.