മരിച്ചനിലയില്‍ കണ്ടെത്തി
Monday, August 19, 2019 12:06 AM IST
രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി മ​ഞ്ഞ​ക്കു​ഴി തോ​ട്ടി​ല്‍ ആ​ദി​വാ​സി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ഞ്ഞ​ക്കു​ഴി പ​ട്ടി​ക​വ​ര്‍ഗ കു​ടി​യി​ലെ കു​മാ​ര്‍ (45) നെ​യാ​ണ് തോ​ട്ടി​ല്‍ ഏ​ല​ത്തോ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. ഏ​ല​ത്തോ​ട്ട​ത്തി​ലെ കാ​വ​ല്‍ ജോ​ലി​ക്കാ​ര​നാ​യ ഇ​യാ​ള്‍ കാ​ല്‍വ​ഴു​തി വീ​ണ​തി​നെ​തു​ട​ര്‍ന്ന് പ​രി​ക്കേ​റ്റ​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.ഇ​ന്ന​ലെ രാ​വി​ലെ തോ​ട്ട​ത്തി​ല്‍ എ​ത്തി​യ​വ​ര്‍ തോ​ട്ടി​ലെ നീ​രൊ​ഴു​ക്കി​ല്‍ മ​രി​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ല്‍ ഇ​യാ​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. എ​സ്‌​ഐ ബി. ​വി​നോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​നാ​യി നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മു​ത്തു​മാ​രി​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ദീ​പ, സൂ​ര്യ.