സാ​ന്ത്വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്
Saturday, August 17, 2019 10:41 PM IST
ചെ​റു​തോ​ണി: സാ​ന്ത്വ​ന​പ​രി​ച​ര​ണം ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. ചെ​റു​തോ​ണി​യി​ൽ സാ​ന്ത്വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​ന്ത്വ​നം ട്ര​സ്റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി.​വി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​ജെ. മാ​ത്യു, ഇ​ടു​ക്കി ഏ​രി​യ സെ​ക്ര​ട്ട​റി പി.​ബി. സ​ബീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.