കാ​രു​ണ്യ ചി​കി​ത്സ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്ക​രു​ത്: കേ​ര​ള കോ​ണ്‍-​എം
Monday, July 22, 2019 10:34 PM IST
ക​രി​ങ്കു​ന്നം: നി​ർ​ധ​ന ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സാ​ ചെല​വി​നാ​യി മു​ൻ ധ​ന മ​ന്ത്രി കെ.​എം. മാ​ണി ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കി​യ കാ​രു​ണ്യ ചി​കി​ത്സാ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്ക​രു​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ക​രി​ങ്കു​ന്നം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​രി​ന് കാ​രു​ണ്യ ചി​കി​ത്സ നി​ധി​യി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​യി ക​ട​മ നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന നി​ല​യി​ലാ​ണ് ജ​ന​ങ്ങ​ൾ കാ​രു​ണ്യ ലോ​ട്ട​റി എ​ടു​ത്തി​രു​ന്ന​തെ​ന്നും ഈ ​ചി​കി​ത്സ പ​ദ്ധ​തി മൂ​ലം സ​ർ​ക്കാ​രി​ന് ഒ​രു രൂ​പ പോ​ലും ഖ​ജ​നാ​വി​ൽ നി​ന്നും മു​ട​ക്കേ​ണ്ടി വ​രു​മാ​യി​രു​ന്നി​ല്ലെ​ന്നും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത പാ​ർ​ട്ടി ഹൈ​പ​വ​ർ ക​മ്മി​റ്റി​യം​ഗം കെ.​ഐ. ആ​ന്‍റ​ണി പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി തോ​മ​സ് വാ​ഴ​ചാ​രി​ക്ക​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റെ​ജി കു​ന്നം​കോ​ട്ട്, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ബെ​ന്നി പാ​ന്പ​യ്ക്ക​ൽ, ബി​നു തോ​ട്ടു​ങ്ക​ൽ, സ്റ്റീ​ഫ​ൻ ചേ​രി​യി​ൽ, ജോ​സ് ക​ള​രി​ക്ക​ൽ, സ്റ്റീ​ഫ​ൻ ക​ള​പ്പു​ര, സൈ​മ​ണ്‍ മു​ണ്ടു​പു​ഴ, ബെ​ന്നി കൂ​വ​പ്ലാ​ക്ക​ൽ, ഷാ​ജി ച​ക്കാ​ല, റോ​ള​ക്സ് ജോ​ണ്‍, തോ​മ​സ് വാ​ഴ​മ​ല, സു​രേ​ഷ് പൂ​ക്കു​ന്പേ​ൽ​പാ​റ, സി​ജോ ത​റ​പ്പി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.