വാ​ട്ട​ർ ക​ണ​ക്ഷ​ൻ മേ​ള
Monday, July 22, 2019 10:34 PM IST
തൊ​ടു​പു​ഴ: വാ​ട്ട​ർ അ​ഥോ​റി​റ്റി തൊ​ടു​പു​ഴ പി​എ​ച്ച് സ​ബ് ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലും മ​ണ​ക്കാ​ട്, പു​റ​പ്പു​ഴ, ഇ​ട​വെ​ട്ടി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വാ​ട്ട​ർ ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി ക​ണ​ക്ഷ​ൻ മേ​ള ന​ട​ത്തും.
25നു ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലേ​യും 27നു ​പി​എ​ച്ച് സ​ബ് ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലേ​യും 29നും ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ലേ​യും ഓ​ഗ​സ്റ്റ് ര​ണ്ടി​ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലേ​യും ക​ണ​ക്ഷ​ൻ മേ​ള​ക​ൾ ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ 11നും ​ഉ​ച്ച​യ്ക്ക് മൂ​ന്നി​നും ഇ​ട​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.