പ്ലാ​ന്‍റേഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജ​ന​റ​ൽ കൗ​ണ്‍​സി​ൽ
Sunday, July 21, 2019 10:23 PM IST
കു​മ​ളി: കേ​ര​ള പ്ലാ​ന്‍റേഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) ജ​ന​റ​ൽ ക​ണ്‍​സി​ൽ യോ​ഗം ഇന്ന് കു​മ​ളി ഹോ​ളി​ഡേ ഹോ​മി​ൽ ആ​രം​ഭി​ക്കും. 23-ന് ​സ​മാ​പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല​റി​യി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം​ചെ​യ്യും. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഇ.​എം. ആ​ഗ​സ്തി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ന്പ​ളം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ സൗ​ജ​ന്യ ചി​കി​ത്സ​യും കു​ട്ടി​ക​ളു​ടെ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ​വും നി​ർ​ത്ത​ലാ​ക്കി​യ സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി​ക​ളെ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തൊ​ഴി​ലാ​ളി​ദ്രോ​ഹ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.
ഷാ​ജി പൈ​നാ​ട​ത്ത്, വി.​ത​ങ്ക​പ്പ​ൻ, പി.​ആ​ർ. അ​യ്യ​പ്പ​ൻ, പി. ​ന​ളി​നാ​ക്ഷ​ൻ, ബി​ജു ദാ​നി​യേ​ൽ, കെ.​വി. സു​രേ​ഷ് കു​മാ​ർ, സി​റി​ൾ പി. ​യോ​ഹ​ന്നാ​ൻ, സു​രേ​ഷ് പി. ​സോ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​ധ്യാ​പ​ക ഇന്‍റർ​വ്യു

​ഇ​ടു​ക്കി: പൈ​നാ​വ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ ക​ണ​ക്ക് അ​ധ്യാ​പ​ക ത​സ്തി​ക​യി​ലെ താ​ത്ക്കാ​ലി​ക നി​യ​മ​ന​ത്തി​നു​ള്ള ഇ​ൻ​റ​ർ​വ്യൂ 23ന് ​രാ​വി​ലെ 11 ന് ​ന​ട​ത്തും. ബിഎ​സ്‌സി ​മാ​ത്ത്സ്, ബി​എ​ഡ് യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ർ​പ്പും സ​ഹി​തം ഹാ​ജ​രാ​ക​ണം.