ത​ങ്ക​മ​ണി അ​ൽ​ഫോ​ൻ​സാ​ന​ഗ​ർ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Friday, July 19, 2019 10:05 PM IST
ചെ​റു​തോ​ണി: ത​ങ്ക​മ​ണി അ​ൽ​ഫോ​ൻ​സാ​ന​ഗ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളും നൊ​വേ​ന​യും ഉൗ​ട്ടു​നേ​ർ​ച്ച​യും 20 മു​ത​ൽ 28 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ണ്‍ മു​ണ്ട​ക്കാ​ട്ട്, അ​സി. വി​കാ​രി ഫാ. ​ഗോ​ഡ്സ​ണ്‍ ക​ണ്ണം​പ്ലാ​ക്ക​ൽ, വി​കാ​രി ഇ​ൻ​ചാ​ർ​ജ് ഫാ.​ജോ​ർ​ജ് കൊ​ല്ലം​പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ഇ​ന്നു വൈ​കു​ന്നേ​രം 4.15-ന് ​ആ​രാ​ധ​ന, ജ​പ​മാ​ല. 4,45-ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 21-ന് ​രാ​വി​ലെ ഏ​ഴി​ന് ആ​രാ​ധ​ന, ജ​പ​മാ​ല. 7.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 22 മു​ത​ൽ 26 വ​രെ വൈ​കു​ന്നേ​രം 4.15-ന് ​ആ​രാ​ധ​ന, ജ​പ​മാ​ല. 4.45-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന നൊ​വേ​ന. ഫാ. ​സ​ജി അ​രി​മ​റ്റം സി​എം​ഐ, ഫാ. ​ഗോ​ഡ്സ​ണ്‍ ക​ണ്ണം​പ്ലാ​ക്ക​ൽ, ഫാ. ​ജ​യിം​സ് പാ​ല​ക്കാ​മ​റ്റം, ഫാ. ​വി​ൽ​സ​ണ്‍ മ​ണി​യാ​ട്ട്, ഫാ. ​കു​ര്യാ​ക്കോ​സ് ആ​റ​ക്കാ​ട്ട് എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കും.
27-ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന. 4.30-ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന -ഫാ. ​ജോ​സ​ഫ് ത​ച്ചു​കു​ന്നേ​ൽ. സ​ന്ദേ​ശം -ഫാ. ​മ​ർ​ക്കോ​സ് ചി​റ്റേ​മാ​രി​യി​ൽ. തി​രി​പ്ര​ദ​ക്ഷി​ണം. 28-ന് ​രാ​വി​ലെ 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന. 10.30-ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന -ഫാ.​വി​നീ​ത് മേ​ക്ക​ൽ. സ​ന്ദേ​ശം- ഫാ.​ഒൗ​സേ​പ്പ​ച്ച​ൻ നെ​ടും​പു​റം. പ്ര​സു​ദേ​ന്തി വാ​ഴ്ച, പ്ര​ദ​ക്ഷി​ണം, ഉൗ​ട്ടു​നേ​ർ​ച്ച.

കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്

വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ഗോ​ര​ക്ഷാ പ​ദ്ധ​തി തു​ട​ങ്ങി. ഓ​ഗ​സ്റ്റ് എ​ട്ടു​വ​രെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ത്തും. കു​ള​ന്പു​രോ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. പ​ശു, കാ​ള, പോ​ത്ത്, പ​ന്നി എ​ന്നി​വ​യ്ക്ക് ഒ​ന്നി​ന് 10 രൂ​പ​വീ​തം ഈ​ടാ​ക്കി വാ​ക്സി​ൻ ന​ൽ​കും. 62-ാം മൈ​ലി​ൽ ന​ട​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ച​ത്തം​ഗം ബി​ൻ​സി ബേ​ബി നി​ർ​വ​ഹി​ച്ചു.