റെ​ഡ് അ​ല​ർ​ട്ട്: ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി
Wednesday, July 17, 2019 10:23 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വി​വി​ധ ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് ഓ​ഫീ​സ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​ന്നും നാ​ളെ​യു​മാ​ണ് ജി​ല്ല​യി​ൽ റെ​ഡ് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ക്കു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 15 കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി​പാ​ർ​പ്പി​ച്ച​ത്. ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ത​യാ​റാ​ക്കി ന​ൽ​കി​യ ലി​സ്റ്റ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ഇ​ര​ട്ട​യാ​റ്റി​ൽ പ​ത്തും ബൈ​സ​ണ്‍​വാ​ലി​യി​ലെ അ​ഞ്ചും കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി​പാ​ർ​പ്പി​ച്ച​ത്.
അ​തി​തീ​വ്ര മ​ഴ ഉ​ണ്ടാ​കു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ വി​ല്ലേ​ജു​ക​ളി​ലും വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സീ​ൽ​ദാ​ർ നീ​നു കു​ര്യ​ൻ നി​ർ​ദേ​ശം ന​ൽ​കി. 24 മ​ണി​ക്കൂ​റി​ൽ 204 മി​ല്ലി​മീ​റ്റ​ർ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ​റ​യു​ന്ന​ത്.
ഉ​രു​ൾ​പൊ​ട്ട​ൽ, വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ച​ൽ തു​ട​ങ്ങി​യ ഉ​ണ്ടാ​കു​വാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കു​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും വേ​ണ്ടി​വ​ന്നാ​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക്യാ​ന്പു​ക​ൾ ആ​രം​ഭി​ക്കു​വാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​ക്കു​ക​യും വേ​ണ​മെ​ന്ന നി​ർ​ദേ​ശ​വും ത​ഹ​സീ​ൽ​ദാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് ന​ൽ​കി.
എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും ഓ​ഫീ​സി​ൽ​ത​ന്നെ ഉ​ണ്ടാ​ക​ണ​മെ​ന്നും ത​ഹ​സി​ൽ​ദാ​ർ നി​ർ​ദേ​ശി​ച്ചു.