എ​സ്എ​ഫ് ഐ ​വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തി​ന് അ​പ​മാ​നം: കെ ​എ​സ് യു
Tuesday, July 16, 2019 10:13 PM IST
തൊ​ടു​പു​ഴ: യൂ​ണി​വ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്എ​ഫ്ഐ അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രാ​യി​ട്ടു​ള്ള പോ​രാ​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​നു​ള്ളി​ൽ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ കെഎസ്‌യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്ത് അ​ട​ക്ക​മു​ള്ള ഭാ​ര​വാ​ഹി​ക​ളെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ല​തെ പോ​ലീ​സ് മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചും അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​ത്തി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചും കെഎസ്‌യുവി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ഐ. ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​സ്റ്റി​ൻ ചെ​കി​ടി, ജോ​സ്കു​ട്ടി, ജി​തി​ൻ, വി​ഷ്ണു​ണു​ദേ​വ്, അ​ജ​യ് പു​ത്ത​ൻ​പു​ര​ക്ക​ൽ, എ​ബി മു​ണ്ട​ക്ക​ൻ, അ​ജി​ത്ത് മു​ത്ത​നാ​ട്ട് ,ബി​ലാ​ൽ സ​മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബു​ർ​ഹാ​ൻ റാ​വു​ത്ത​ർ, എം.​കെ.​ജി​നോ , അ​ന​സ് ജി​മ്മി, റെ​മി​ൻ രാ​ജ​ൻ, എം.​കെ. ഹാ​ഷിം,റ​ഹ്മാ​ൻ ഷാ​ജി, ജ​യ്സ​ണ്‍ തോ​മ​സ്, അ​രു​ണ്‍ ബാ​ബു, ആ​ൽ​ബ​ർ​ട്ട് കു​ന്ന​പ്പ​ള്ളി, ടി.​എ​സ്. ഫൈ​സ​ൽ, അ​ല​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി