പ്ര​തി​ഷേ​ധി​ച്ചു
Tuesday, July 16, 2019 10:10 PM IST
ക​ട്ട​പ്പ​ന: യൂ​ണി​വ​ഴ്സി​റ്റി കോ​ള​ജ് സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ പി​എ​സ് സി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ന​ട​ത്തു​ന്ന നീ​ക്ക​ത്തി​ൽ കേ​ര​ള പി​എ​സ് സി ​എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജി​ല്ലാ​ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. കോ​ള​ജി​ലെ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ റാ​ങ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​സ്തു​താ​വി​രു​ദ്ധ​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​നു​പി​ന്നി​ൽ പ്ര​ത്യേ​ക താ​ൽ​പ​ര്യ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​ജെ. ജോ​ണ്‍​സ​ണ്‍ യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു. സു​ജി​ത കൃ​ഷ്ണ​ൻ, സീ​മ ത​ങ്ക​ച്ചി, അ​ജി​ത്കു​മാ​ർ, സി. ​ഹ​രീ​ന്ദ്ര​ദാ​സ്, എ​സ്. വ​ത്സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ധ​ർ​ണ ന​ട​ത്തി

പെ​രു​വ​ന്താ​നം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ​ക​ര​മാ​യ ന​ട​പ​ടി​ക​ളി​ലും പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അ​ഴി​മ​തി ഭ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. കേ​ര​ളാ കോ​ൺ ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് കോ​ഴി​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു . സി.​ടി. മാ​ത്യു ച​ര​ളേ​ൽ, ജോ​ണി താ​ഴ​ത്തു വീ​ട്ടി​ൽ, ഷാ​ജ​ഹാ​ൻ മ​ഠ​ത്തി​ൽ, വി.​സി.​ജോ​സ​ഫ്, ജോ​ൺ പി. ​തോ​മ​സ്, ജോ​സു​കു​ട്ടി, എ​ൻ.​എ. വ​ഹാ​ബ്, ത​ങ്ക​ച്ച​ൻ, ഷാ​ജി പു​ല്ലാ​ട്ട്, എ​ബി​ൻ കു​ഴി​വേ​ലി​മ​റ്റം, രാ​മ​ദാ​സ്, ഷി​നോ​ജ് കി​ഴ​ക്കേ​ചി​ല​മ്പി​ക്കു​ന്നേ​ൽ, ടി.​സി. സൈ​ദ്മു​ഹ​മ്മ​ദ്‌, ജെ​റി​ൻ പു​ര​യി​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.