ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Monday, June 24, 2019 10:35 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന 40 ല​ക്ഷം രൂ​പ​യു​ടെ അ​ഴി​മ​തി വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സി​പി​എം ഇ​ടു​ക്കി ഏ​രി​യ ക​മ്മി​റ്റി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ന​ട​ന്ന അ​ഴി​മ​തി ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.
യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ അ​ഴി​മ​തി​ക്കെ​തി​രേ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി​ക്കും വി​ജി​ല​ൻ​സി​നും പ​രാ​തി ന​ൽ​കി​യി​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ട​തു​പ​ക്ഷ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.
സി​പി​എം ഇ​ടു​ക്കി ഏ​രി​യ സെ​ക്ര​ട്ട​റി പി.​ബി. സ​ബീ​ഷ്, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം. ​സു​രേ​ന്ദ്ര​ൻ, സു​നി​ത സ​ജീ​വ്, ജ​ല​ജ ഷാ​ജി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ര​ക്ത​ദാ​ന ബോ​ധ​വ​ത്​ക​ര​ണം

അ​ടി​മാ​ലി: ര​ക്ത​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ടി​മാ​ലി ഈ​സ്റ്റേ​ണ്‍ പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ളി​ലെ ജൂ​ണിയ​ർ റെ​ഡ്ക്രോ​സ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ യോ​ഗ​ങ്ങ​ൾ ന​ട​ത്തി.