യു​ഡി​എ​ഫ് പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് നാ​ളെ
Monday, June 17, 2019 9:57 PM IST
ചെ​റു​തോ​ണി: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വ്യാ​പാ​ര​ഭ​വ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ജോ ത​ട​ത്തി​ലി​ന്‍റെ ഓ​ഫീ​സി​ൽ അ​ന​ധി​കൃ​ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ യു​ഡി​എ​ഫ് നാ​ളെ ഇ​ടു​ക്കി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തും.
രാ​വി​ലെ പ​ത്തി​ന് യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ അ​ല​ക്സ് കോ​ഴി​മ​ല മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം​ചെ​യ്യും.
തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം പി​ന്തു​ണ​യ്ക്കു​ന്ന സ്ഥാ​നാ​ർ​ഥി തോ​ൽ​ക്കു​മെ​ന്ന് അ​റി​ഞ്ഞ​തോ​ടെ പോ​ലീ​സു​മാ​യി ചേ​ർ​ന്നു​ന​ട​ത്തി​യ തി​ര​ക്ക​ഥ​യു​ടെ ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന.
ഇ​ട​തു​പ​ക്ഷം പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ജി​ല്ല​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​ണി കു​ള​ന്പ​ള്ളി, ക​ണ്‍​വീ​ന​ർ ഷാ​ജി കാ​ഞ്ഞ​മ​ല, എ.​പി. ഉ​സ്മാ​ൻ, രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ, എം.​ടി അ​ർ​ജു​ന​ൻ, എ​ൻ. പു​രു​ഷോ​ത്ത​മ​ൻ, എ.​ഒ അ​ഗ​സ്റ്റി​ൻ, കെ.​എ​ൻ. മു​ര​ളി, ജോ​സ് ഉൗ​ര​ക്കാ​ട്ടി​ൽ, ജോ​സ് കു​ഴി​ക​ണ്ടം, പി.​ഡി. ജോ​സ​ഫ്, മ​നോ​ഹ​ർ ജോ​സ​ഫ്, റോ​യി കൊ​ച്ചു​പു​ര, ജേ​ക്ക​ബ് പി​ണ​ക്കാ​ട്ട്, എം.​കെ. ന​വാ​സ്, സ​ന്തോ​ഷ് കു​റി​ച്ചി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.